Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightപരിക്ക്​: ഫ്രഞ്ച്​...

പരിക്ക്​: ഫ്രഞ്ച്​ ഒാപണിൽ നിന്നും സെറീന പിൻവാങ്ങി

text_fields
bookmark_border
പരിക്ക്​: ഫ്രഞ്ച്​ ഒാപണിൽ നിന്നും സെറീന പിൻവാങ്ങി
cancel

പാരിസ്​: 24ാം ഗ്രാൻഡ്​സ്ലാം എന്ന മോഹം ഉപേക്ഷിച്ച്​ ഫ്രഞ്ച്​ ഒാപണിൽനിന്നു സെറീന വില്യംസ്​ പിൻവാങ്ങി. തിങ്കളാഴ്​ച രണ്ടാം റൗണ്ടിൽ പ്രവേശിച്ച സെറീന പരിക്കിനെ തുടർന്നാണ്​ പിൻവാങ്ങാൻ തീരുമാനിച്ചത്​.

അക്കിലസ്​ ഞരമ്പിലെ വേദന കാരണം ഏറെ പ്രയാസപ്പെട്ടായിരുന്നു ആദ്യ റൗണ്ട്​ മത്സരം പൂർത്തിയാക്കിയത്​. 23 ഗ്രാൻഡ്​സ്ലാം നേടിയ സെറീനക്ക്​, മാർഗരറ്റ്​ കോർട്ടി​െൻറ റെ​ക്കോഡിനൊപ്പമെത്താൻ ഒരു കിരീടത്തിനായുള്ള കാത്തിരിപ്പ്​ ഇതോടെ വീണ്ടും നീളുകയാണ്​.

2017 ആസ്​ട്രേലിയൻ ഒാപണോടെയാണ്​ 23ാം കിരീടത്തിലെത്തിയത്​. പിന്നീട്​, വിംബ്​ൾഡണിലും യു.എസ്​ ഒാപണിലുമായി നാലു​ ഫൈനൽ കളിച്ചെങ്കിലും കിരീടവിജയം അനുഗ്രഹിച്ചില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Serena Williams withdraws from French Open due to Achilles injury
Next Story