Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശരത് കമൽ അന്താരാഷ്ട്ര ടി.ടി ഫെഡ. അത്‍ലറ്റ്സ് കമീഷനിൽ

text_fields
bookmark_border
ശരത് കമൽ അന്താരാഷ്ട്ര ടി.ടി ഫെഡ. അത്‍ലറ്റ്സ് കമീഷനിൽ
cancel

ന്യൂഡൽഹി: ഇത്തവണത്തെ ഖേൽരത്ന ജേതാവ് ഒളിമ്പ്യൻ അജന്ത ശരത് കമൽ അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് ഫെഡറേഷൻ അത്‍ലറ്റ്സ് കമീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി.

നാല് വർഷത്തേക്ക് വിവിധ വൻകരകളിൽ നിന്ന് എട്ട് താരങ്ങളെയാണ് തിരഞ്ഞെടുത്തത്. ശരത്തിന് 187 വോട്ട് ലഭിച്ചു. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയവരിൽ രണ്ടാമനാണ് ഈ ചെന്നൈ സ്വദേശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sarath Kamal in the International TT Fed. Athletes Commission
Next Story