Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിലക്ക് മറികടക്കാൻ...

വിലക്ക് മറികടക്കാൻ റഷ്യൻ ടെന്നിസ് താരം പൗരത്വം മാറ്റി

text_fields
bookmark_border
വിലക്ക് മറികടക്കാൻ റഷ്യൻ ടെന്നിസ് താരം പൗരത്വം മാറ്റി
cancel
Listen to this Article

ല​ണ്ട​ൻ: വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ൽ റ​ഷ്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വ​നി​ത ഡ​ബ്ൾ​സ് താ​രം പൗ​ര​ത്വം മാ​റ്റി. ന​ടേ​ല ഡി​സാ​ൽ​മി​ഡ്സാ​ണ് ജോ​ർ​ജി​യ​ൻ പൗ​ര​ത്വ​മെ​ടു​ത്ത​ത്.

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​ൻ, ബെ​ല​റൂ​സ് താ​ര​ങ്ങ​ളെ വിം​ബ്ൾ​ഡ​ണി​ൽ ക​ളി​പ്പി​ക്കി​ല്ലെ​ന്ന് ഓ​ൾ ഇം​ഗ്ല​ണ്ട് ക്ല​ബ് ഏ​പ്രി​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

താ​ര​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രാ​ജ്യ​ത്തി​ന്റെ പേ​രാ​ണ് അ​ന്താ​രാ​ഷ്ട്ര ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ൻ പൗ​ര​ത്വ​മാ​യി പ​രി​ഗ​ണി​ക്കു​ക. സെ​ർ​ബി​യ​യു​ടെ അ​ല​ക്സാ​ൻ​ഡ്ര ക്രൂ​ണി​ക്കാ​ണ് ന​ടേ​ല​യു​ടെ ഡ​ബ്ൾ​സ് പ​ങ്കാ​ളി.

Show Full Article
TAGS:Russia tennis 
News Summary - Russian tennis player changes citizenship to circumvent ban
Next Story