Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightതിരിച്ചുവരവിൽ വീണ്...

തിരിച്ചുവരവിൽ വീണ് നദാൽ

text_fields
bookmark_border
തിരിച്ചുവരവിൽ വീണ് നദാൽ
cancel

ല​ണ്ട​ൻ: നി​ക് കി​ർ​ഗി​യോ​സി​നെ​തി​രാ​യ വിം​ബി​ൾ​ഡ​ൺ സെ​മി​യി​ൽ പ​രി​ക്കു​മാ​യി മ​ട​ങ്ങി​യ​ശേ​ഷം ഒ​രു​മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ റാ​ഫേ​ൽ ന​ദാ​ലി​ന് സി​ൻ​സി​നാ​റ്റി ഓ​പ​ൺ ര​ണ്ടാം റൗ​ണ്ടി​ൽ തോ​ൽ​വി. ബോ​ർ​ണ കോ​റി​ച്ചി​നോ​ടാ​ണ് 7-6 (11/9), 4-6, 6-3 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ട്ട​ത്. മൂ​ന്ന് കി​രീ​ട​ങ്ങ​ളും 20 തു​ട​ർ​ച്ച​യാ​യ വി​ജ​യ​ങ്ങ​ളു​മാ​യി സീ​സ​ണ് തു​ട​ക്ക​മി​ട്ട ന​ദാ​ൽ പ​ക്ഷേ, പി​ന്നീ​ട് പ​രി​ക്കി​ൽ വ​ല​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael NadalCincinnati Masters
News Summary - Rafael Nadal Loss at Cincinnati Masters
Next Story