Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖത്തർ ഓപൺ: പു​രു​ഷ...

ഖത്തർ ഓപൺ: പു​രു​ഷ വി​ഭാ​ഗം പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
tennis playing
cancel

ദോ​ഹ: എ.​ടി.​പി ഖ​ത്ത​ർ ഓ​പ​ൺ പു​രു​ഷ വി​ഭാ​ഗം പോ​രാ​ട്ട​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ദോ​ഹ​യി​ലെ ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് കോം​പ്ല​ക്സി​ൽ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ഇ​തി​ഹാ​സ​താ​രം റ​ഫേ​ൽ ന​ദാ​ൽ, നി​ല​വി​ലെ ചാ​മ്പ്യ​ൻ ഡാ​നി​ൽ മെ​ദ്‍വ്യ​ദേ​വ് എ​ന്നി​വ​ർ അ​വ​സാ​ന നി​മി​ഷം പി​ൻ​വാ​ങ്ങി​യെ​ങ്കി​ലും ആ​ന്ദ്രെ റു​ബ്ലേ​വ്, കാ​​രെ​ൻ ക​ച​നോ​വ്, അ​ല​യാ​ന്ദ്രോ ഡ​വി​ഡോ​വി​ച്, റി​ചാ​ർ​ഡ് ഗാ​സ്ക്വെ​റ്റ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ കോ​ർ​ട്ടി​ലി​റ​ങ്ങും. സീ​സ​ണി​ൽ മി​ഡി​ൽ ഈ​സ്റ്റി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഖ​ത്ത​റി​ലൂ​ടെ​യാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. എ.​ടി.​പി ടൂ​ർ 250 വി​ഭാ​ഗ​ത്തി​ലാ​ണ് ഖ​ത്ത​ർ ഓ​പ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tennis TournamentQatar News
News Summary - Qatar Open- Men's section match starts on monday
Next Story