Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖ​ത്ത​ർ ഓ​പ​ൺ: കാ​ര​ൻ...

ഖ​ത്ത​ർ ഓ​പ​ൺ: കാ​ര​ൻ ക​​ച​നോ​വ് ഫൈ​ന​ലി​ൽ

text_fields
bookmark_border
qatar open
cancel
camera_alt

ജാ​കു​ബ് മെ​ൻ​സി​ചി​ന്റെ ആ​ഹ്ലാ​ദം

ദോ​ഹ: ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നീ​സി​ൽ ജൈ​ത്ര​യാ​ത്ര തു​ട​ർ​ന്ന് ചെ​ക്ക് കൗ​മാ​ര​താ​രം ജാ​കു​ബ് മെ​ൻ​സി​ച്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​ൻ​ഡി മ​റെ​യെ വീ​ഴ്ത്തി​യ​തി​നു പി​ന്നാ​ലെ, ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ​മു​ൻ​നി​ര താ​രം ആ​ന്ദ്രെ റു​ബ​ലേ​വി​നെ​യും അ​ട്ടി​മ​റി​ച്ച് സെ​മി​യി​ൽ ക​ട​ന്നു. 6-4, 7-6 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു 18കാ​ര​നാ​യ താ​രം ലോ​ക അ​ഞ്ചാം ന​മ്പ​റു​കാ​ര​​നെ വീ​ഴ്ത്തി​യ​ത്. സെ​മി ഫൈ​ന​ലി​ൽ ഗെ​യി​ൽ​മോ​ൻ​ഫി​ൽ​സാ​ണ് മെ​ൻ​സി​കി​ന്റെ എ​തി​രാ​ളി.

അ​തേ​സ​മ​യം, ​വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ സെ​മി​യി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സി പോ​പി​റി​നെ തോ​ൽ​പി​ച്ച് റ​ഷ്യ​ക്കാ​ര​ൻ കാ​ര​ൻ ക​ച​നോ​ഖ് ഖ​ത്ത​ർ ഓ​പ​ണി​ന്റെ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്കോ​ർ: 7-6, 6-2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar OpenKaren KhachanovQatar NewsSports News
News Summary - Qatar Open- Karen Kachanov in final
Next Story