Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rafael Nadal
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഓപൺ:...

ആസ്​ട്രേലിയൻ ഓപൺ: ന​ദാ​ലി​നും ബാ​ർ​തി​ക്കും ജ​യം

text_fields
bookmark_border

മെ​ൽ​ബ​ൺ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ചി​ന്‍റെ എ​യ്​​സും ഡ​ബി​ൾ​ഫോ​ൾ​ട്ടു​മെ​ല്ലാം നി​റ​ഞ്ഞ ഒ​രാ​ഴ്​​ച​യി​ലെ 'ക​ളി'​ക്കു​ശേ​ഷം ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ യ​ഥാ​ർ​ഥ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​യി. വി​സ​യി​ല്ലാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്ന ദ്യോ​കോ​യു​ടെ​യും പ​രി​ക്കു​മൂ​ലം വി​ട്ടു​നി​ൽ​ക്കു​ന്ന റോ​ജ​ർ ഫെ​ഡ​റ​റു​ടെ​യും അ​ഭാ​വ​ത്തി​ൽ 21ാം ഗ്രാ​ൻ​ഡ്​​സ്​​ലാം കി​രീ​ട​ത്തി​ന്‍റെ റെ​ക്കോ​ഡി​ലേ​ക്ക്​ റാ​ക്ക​റ്റു​വീ​ശാ​ൻ വെ​മ്പു​ന്ന റാ​ഫേ​ൽ ന​ദാ​ൽ ജ​യ​ത്തോ​ടെ തു​ട​ങ്ങി.

ആ​റാം സീ​ഡാ​യ സ്​​പെ​യി​ൻ​കാ​ര​ൻ 6-1, 6-4, 6-2 സീ​ഡി​ല്ലാ​ത്ത യു.​എ​സു​കാ​ര​ൻ മാ​ർ​കോ​സ്​ ഗി​റോ​ണി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. മൂ​ന്നാം സീ​ഡ്​ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ്, ഏ​ഴാം സീ​ഡ്​ മാ​റ്റി​യോ ബെ​ര​റ്റീ​നി, പ​ത്താം സീ​ഡ്​ ഹ്യൂ​ബ​ർ​ട്ട്​ ഹു​ർ​കാ​സ്, 12ാം സീ​ഡ്​ കാ​മ​റോ​ൺ നോ​റി തു​ട​ങ്ങി​യ​വ​രും ആ​ദ്യ റൗ​ണ്ട്​ പി​ന്നി​ട്ടു.

വ​നി​ത​ക​ളി​ൽ ടോ​പ്​ സീ​ഡും ആ​തി​ഥേ​യ താ​ര​വു​മാ​യ ആ​ഷ്​​ലി ബാ​ർ​തി, നാ​ലാം സീ​ഡ്​ ബാ​ർ​ബ​റ ക്രെ​സി​ക്കോ​വ, അ​ഞ്ചാം സീ​ഡ്​ മ​രി​യ സ​ക്കാ​രി എ​ന്നി​വ​ർ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian open
News Summary - Nadal and Barty win Australian Open
Next Story