Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightമ​ലേ​ഷ്യ ഓ​പ​ൺ; സിന്ധു...

മ​ലേ​ഷ്യ ഓ​പ​ൺ; സിന്ധു പുറത്ത്; ലക്ഷ്യയെ വീഴ്ത്തി പ്രണോയ് മുന്നോട്ട്

text_fields
bookmark_border
മ​ലേ​ഷ്യ ഓ​പ​ൺ; സിന്ധു പുറത്ത്; ലക്ഷ്യയെ വീഴ്ത്തി പ്രണോയ് മുന്നോട്ട്
cancel

ക്വാ​ലാ​ലം​പു​ർ: പ​രി​ക്കി​ൽ​നി​ന്ന് മോ​ചി​ത​യാ​യി തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു മ​ലേ​ഷ്യ ഓ​പ​ൺ സൂ​പ്പ​ർ 1000 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്ത്. റി​യോ ഒ​ളി​മ്പി​ക്സ് ചാ​മ്പ്യ​ൻ സ്പെ​യി​നി​ന്റെ ക​രോ​വി മാ​രി​നോ​ട് 12-21, 10-21, 15-21നാ​ണ് വ​നി​ത സിം​ഗ്ൾ​സി​ൽ സി​ന്ധു തോ​റ്റ​ത്.

അ​തേ​സ​മ​യം, എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഇ​ന്ത്യ​യു​ടെ​ത​ന്നെ ല​ക്ഷ്യ സെ​ന്നി​നെ 22-24, 21-12, 21-18ന് ​തോ​ൽ​പി​ച്ച് ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഇ​ന്തോ​നേ​ഷ്യ​യു​ടെ ചി​കോ ഓ​റ ദ്വി ​വ​ർ​ദോ​യോ ആ​ണ് പു​രു​ഷ സിം​ഗ്ൾ​സി​ൽ മ​ല​യാ​ളി താ​ര​ത്തി​ന്റെ അ​ടു​ത്ത എ​തി​രാ​ളി. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ചോ​യ് സോ​ൾ ഗ്യു-​കിം വോ​ൻ ഹോ ​ടീ​മി​നെ 21-16, 21-13ന് ​തോ​ൽ​പി​ച്ച് പു​രു​ഷ ഡ​ബ്ൾ​സ് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS PrannoyMalaysia OpenLakshya Sen
News Summary - Malaysia Open: HS Prannoy defeats compatriot Lakshya Sen
Next Story