Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവ​നി​ത ടെ​ന്നി​സി​ലെ...

വ​നി​ത ടെ​ന്നി​സി​ലെ പു​തി​യ ന​മ്പ​ർ വ​ണ്ണായി ഇ​ഗ സ്വൈ​റ്റ​ക്

text_fields
bookmark_border
വ​നി​ത ടെ​ന്നി​സി​ലെ പു​തി​യ ന​മ്പ​ർ വ​ണ്ണായി ഇ​ഗ സ്വൈ​റ്റ​ക്
cancel
Listen to this Article

മി​യാ​മി ഗാ​ർ​ഡ​ൻ​സ്: പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വൈ​റ്റ​ക് വ​നി​ത ടെ​ന്നി​സി​ലെ പു​തി​യ ന​മ്പ​ർ വ​ൺ. ഒ​ന്നാം റാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ആ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ് ലി ​ബാ​ർ​ട്ടി വി​ര​മി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് സ്വൈ​റ്റ​കി​ന്റെ സ്ഥാ​നാ​രോ​ഹ​ണം. ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തെ​​ത്തു​ന്ന ആ​ദ്യ പോ​ള​ണ്ട് താ​ര​മാ​ണ് 20കാ​രി​യാ​യ സ്വൈ​റ്റ​ക്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ വി​ക്ടോ​റി​യ ഗോ​ലു​ബി​കി​നെ 6-2, 6-0ത്തി​ന് തോ​ൽ​പി​ച്ച് മി​യാ​മി ഓ​പ​ൺ നേ​ടി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് സ്വൈ​റ്റ​ക് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്ന​ത്. 1975ൽ ​ക​മ്പ്യൂ​ട്ട​റൈ​സ്ഡ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​തി​നു​ശേ​ഷം ലോ​ക വ​നി​ത ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തെ​ത്തു​ന്ന 28ാമ​ത്തെ താ​ര​മാ​ണ് സ്വൈ​റ്റ​ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisIga Swiatek
News Summary - Iga Swiatek is the new number one in women's tennis
Next Story