Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇ​ഗ ജേ​ത്രി; ഫ്ര​ഞ്ച്...

ഇ​ഗ ജേ​ത്രി; ഫ്ര​ഞ്ച് ഓ​പ​ണി​ൽ ഇ​ഗ സ്വൈ​റ്റ​ക്കി​ന് മൂ​ന്നാം കി​രീ​ടം

text_fields
bookmark_border
ഇ​ഗ ജേ​ത്രി; ഫ്ര​ഞ്ച് ഓ​പ​ണി​ൽ ഇ​ഗ സ്വൈ​റ്റ​ക്കി​ന് മൂ​ന്നാം കി​രീ​ടം
cancel

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ൽ പോ​ള​ണ്ട് യു​വ​താ​രം ഇ​ഗ സ്വൈ​റ്റ​ക്കി​ന് മൂ​ന്നാം കി​രീ​ടം. ശ​നി​യാ​ഴ്ച ന​ട​ന്ന വനിത സിംഗ്ൾസ് ഫൈ​ന​ലി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ക​രോ​ളി​ന മു​ച്ചോ​വ​യെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യാ​ണ് റോ​ള​ണ്ട് ഗാ​രോ​സി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ഗ ജേ​ത്രി​യാ​യ​ത്. സ്കോ​ർ: 6-2, 5-7, 6-4.

ആ​ദ്യ സെ​റ്റ് മി​ക​ച്ച വ്യ​ത്യാ​സ​ത്തി​ൽ പി​ടി​ച്ച ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രി​ക്കെ​തി​രെ ര​ണ്ടാ​മ​ത്തേ​തി​ൽ മു​ച്ചോ​വ തി​രി​ച്ച​ടി​ച്ചു. മൂ​ന്നാം സെ​റ്റി​ൽ ക​ണ്ട​ത് ഇ​ഞ്ചോ​ടി​ഞ്ച് പോ​ര്. 2020ലും ​ഇ​ഗ ആ​യി​രു​ന്നു ഫ്ര​ഞ്ച് ഓ​പ​ൺ ചാ​മ്പ്യ​ൻ. 2022ലെ ​യു.​എ​സ് ഓ​പ​ണും ചേ​ർ​ന്നാ​ൽ ക​രി​യ​റി​ലെ ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​ങ്ങ​ൾ നാ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iga SwiatekFrench Open 2023Karolina Muchova
News Summary - Iga Swiatek Defends French Open Title
Next Story