Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഓ​പ​ൺ;...

ഫ്ര​ഞ്ച്​ ഓ​പ​ൺ; ന​ദാ​ൽ, സി​റ്റ്​​സി​പാ​സ്, സ്വ​രേ​വ്​ സെ​മി​യി​ൽ

text_fields
bookmark_border
nadal
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ഓ​പ​ൺ ടെ​ന്നി​സി​ൽ റാ​ഫേ​ൽ ന​ദാ​ൽ, സ്​​റ്റീ​ഫ​ൻ സി​റ്റ്​​സി​പാ​സ്, അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് എ​ന്നി​വ​ർ സെ​മി​യി​ൽ​ പ്ര​വേ​ശി​ച്ചു. സൂ​പ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ ഡീ​ഗോ സ്​​ക​വാ​ട്​​സ്​​മാ​നെ 6-3, 4-6, 6-4,6-0 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, സി​റ്റ്​​സി​പാ​സ്, ഡാ​നി​ൽ മെ​ദ്​​വ​ദേ​വി​നെ 6-3, 7-6,7-5 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചു.

ജ​ർ​മ​ൻ താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഡേ​വി​ഡോ​വി​ച്​ ഫോ​കി​ന​യെ 6-4, 6-1, 6-1 സ്​​കോ​റു​ക​ൾ​ക്കാ​ണ്​​ തോ​ൽ​പി​ച്ച​ത്. വ​നി​ത​ക​ളി​ൽ മ​രി​യ സ​കാ​രി, ത​മാ​ര സി​ദാ​ൻ​സെ​ക്, അ​ന​സ്​​ത്യേ​സ്യ പാ​വ്​​ലി​ചെ​ൻ​കോ​വ, ബാ​ർ​ബോ​റ ​ക്രെ​ജി​കോ​വ എ​ന്നി​വ​രും സെ​മി​യി​ൽ ​പ്ര​വേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open 2021
News Summary - french open updates
Next Story