Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപൺ...

ഫ്രഞ്ച്​ ഓപൺ ടെന്നിസ്​; ദ്യോ​കോ​വി​ച്, സ്വ​വ്​​രേ​വ്​ മു​ന്നോ​ട്ട്​

text_fields
bookmark_border
alexander zvere
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ഓ​പ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മെൻറി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചി​ന്​ വി​ജ​യ​ത്തു​ട​ക്കം. 19ാം മേ​ജ​ർ ട്രോ​ഫി ല​ക്ഷ്യ​മി​ട്ട് റോ​ള​ൻ​റ്​ ഗാ​രോ​സി​ൽ ഇ​റ​ങ്ങി​യ താ​രം,​ അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ്​ സാ​ൻ​ഡ്​​ഗ്ര​നി​നെ 6-2, 6-4, 6-2 സ്​​കോ​റു​ക​ൾ​ക്ക്​​ തോ​ൽ​പി​ച്ചാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ജ​ർ​മ​നി​യു​ടെ നാ​ലാം റൗ​ണ്ട്​ താ​രം അ​ല​ക്​​സാ​ണ്ട​ർ സ്വ​വ്​​രേ​വ്​ റ​ഷ്യ​ൻ താ​രം റോ​മ​ൻ സാ​ഫി​യു​ലി​നി​നെ 7-6, 6-3, 7-6 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ച്ച​യാ​യി നാ​ലാം വ​ർ​ഷ​മാ​ണ്​ സ്വ​വ്​​രേ​വ്​ ഫ്ര​ഞ്ച്​ ഓ​പ​ണി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യു​ടെ ജോ​ൺ ഇ​സ്​​ന​റും ജ​പ്പാ​‍െൻറ കെ​യ്​ ഇ​ഷി​ഗോ​റി​യും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു.

Show Full Article
TAGS:french open 
News Summary - french open updates
Next Story