Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ:...

ഫ്രഞ്ച് ഓപൺ: സ്വൈ​റ്റ​ക്-ഗഫ് ഫൈ​ന​ൽ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ: സ്വൈ​റ്റ​ക്-ഗഫ് ഫൈ​ന​ൽ
cancel
camera_alt

ഇ​ഗ സ്വൈ​റ്റ​ക്, കോകോ ഗ​ഫ്

Listen to this Article

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ വ​നി​ത സിം​ഗി​ൾ​സിൽ ഇ​ഗ സ്വൈ​റ്റ​ക്-കോകോ ഗഫ് ഫൈനൽ. ടോ​പ് സീ​ഡ് ഇ​ഗ സ്വൈ​റ്റ​ക് തു​ട​ർ​ച്ച​യാ​യ 34ാം വി​ജ​യ​വു​മാ​യാണ് ഫൈ​ന​ലി​ൽ ക​ട​ന്നത്. സെ​മി​യി​ൽ റ​ഷ്യ​യു​ടെ 20ാം ന​മ്പ​ർ ഡാ​രി​യ കാ​സ​റ്റ്കി​ന​യെ​യാ​ണ് പോ​ള​ണ്ടു​കാ​രി ത​ക​ർ​ത്ത​ത്. സ്കോ​ർ: 6-2, 6-1. യു.​എ​സി​ന്റെ 18ാം സീഡ് കോ​കോ ഗ​ഫ് ഇ​റ്റ​ലി​യു​ടെ സീഡില്ലാ താരം ​മാ​ർ​ട്ടി​ന ട്രെ​വി​സാ​നെയാണ് സെമിയിൽ തോൽപിച്ചത്. സ്കോ​ർ: 6-3, 6-1.

പു​രു​ഷ സെ​മി ഫൈ​ന​ൽ വെള്ളിയാഴ്ച ന​ട​ക്കും. 14ാം ഫ്ര​ഞ്ച് ഓ​പ​ൺ ല​ക്ഷ്യ​മി​ടു​ന്ന ആ​റാം സീ​ഡ് സ്െപ ​യി​നി​ന്റെ റാ​ഫേ​ൽ ന​ദാ​ലും മൂ​ന്നാം സീ​ഡ് ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വും ആ​ദ്യ സെ​മി​യി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ എ​ട്ടാം സീ​ഡ് നോ​ർ​വേ​യു​ടെ കാ​സ്പ​ർ റൂ​ഡും 20ാം സീ​ഡ് ക്രൊ​​യേ​ഷ്യ​യു​ടെ മ​രി​ൻ സി​ലി​ചും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French open 2022
News Summary - French open swietek vs Guaff final
Next Story