Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ: സബലേങ്ക...

ഫ്രഞ്ച് ഓപൺ: സബലേങ്ക പ്രീക്വാർട്ടറിൽ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ: സബലേങ്ക പ്രീക്വാർട്ടറിൽ
cancel

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ വ​നി​ത സിം​ഗി​ൾ​സി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​വും ര​ണ്ടാം സീ​ഡു​മാ​യ ബെ​ല​റൂ​സി​ന്റെ അ​രി​ന സ​ബ​ലേ​ങ്ക നാ​ലാം റൗ​ണ്ടി​ൽ. റ​ഷ്യ​യു​ടെ കാ​മി​ല രാ​ഖി​മോ​വ​യെ 6-2, 6-2 എ​ന്ന സ്കോ​റി​നാ​ണ് സ​ബ​ലേ​ങ്ക തോ​ൽ​പി​ച്ച​ത്. ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ കി​രീ​ടം നേ​ടി​യ സ​ബ​ലേ​ങ്ക ആ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ​ണി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ മൂ​ന്നാം സീ​ഡ് ജെ​സീ​ക്ക പെ​ഗു​ല പു​റ​ത്ത്. മൂ​ന്നാം റൗ​ണ്ടി​ൽ ബെ​ൽ​ജി​യ​ത്തി​ന്റെ എ​ലി​സെ മെ​ർ​ട്ട​ൻ​സാ​ണ് ജെ​സീ​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-1, 6-3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French OpenSabalenka
News Summary - French Open: Sabalenka in prequarters
Next Story