Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഒാപൺ;...

ഫ്രഞ്ച്​ ഒാപൺ; അട്ടിമറിയോടെ നാദിയ പൊഡൊറോസ്​ക സെമിയിൽ

text_fields
bookmark_border
ഫ്രഞ്ച്​ ഒാപൺ; അട്ടിമറിയോടെ നാദിയ പൊഡൊറോസ്​ക സെമിയിൽ
cancel

പാരിസ്​: മൂന്നാം സീഡായ എലിന സ്വിറ്റോലിനയെ അട്ടിമറിച്ച്​ അർജൻറീനയുടെ നാദിയ പൊഡൊറോസ്​ക ഫ്രഞ്ച്​ ഒാപൺ വനിത സിംഗ്​ൾസ്​ സെമിയിൽ. യോഗ്യത റൗണ്ടിലൂടെ പ്രവേശനം നേടി, ഫ്രഞ്ച്​ ഒാപൺ സെമിയിൽ ഇടം നേടുന്ന ആദ്യ വനിത താരമായി നാദിയ മാറി. യുക്രെയ്​​െൻറ സ്വിറ്റോലിനയെ 6-2, 6-4 സ്​കോറിനാണ്​ ​131ാം റാങ്കുകാരി അട്ടിമറിച്ചത്​. ​ഒരു ഗ്രാൻഡ്​സ്ലാം ചാമ്പ്യൻഷിപ്പി​െൻറ മെയിൻ ഡ്രോയിൽ നാദിയ മത്സരിക്കുന്നത്​ തന്നെ രണ്ടാം തവണയാണ്​.

ഹാലെപ്പും ബെർടൻസുമെല്ലാം പ്രീക്വാർട്ടറിൽ പുറത്തായതോടെ കിരീടപ്രതീക്ഷ കൽപിച്ച താരമായ സ്വിറ്റോലിനക്കെതിരെ അനായാസമായിരുന്നു നാദിയയുടെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open
News Summary - French Open; Nadia Podoroska in the semifinals with the coup
Next Story