Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപൺ: നദാൽ,...

ഫ്രഞ്ച്​ ഓപൺ: നദാൽ, സെറീന, ബാർട്ടി മുന്നോട്ട്

text_fields
bookmark_border
serena williams
cancel
camera_alt

സെറീന വില്യംസ്

പാ​രി​സ്​: ഫ്ര​ഞ്ച്​ ഓ​പ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മെൻറി​ൽ വ​മ്പ​ന്മാ​ർ മു​ന്നോ​ട്ട്. നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ ആസ്​ട്രേലിയയുടെ അലക്​സി പോപ്​റിനിനെ 6-3, 6-2, 7-6 സ്​കോറിന്​ കീഴടക്കി വിജയക്കുതിപ്പ്​ തുടങ്ങി. വ​നി​ത സിം​ഗ്​​ൾ​സി​ൽ സെ​റീ​ന വി​ല്യം​സ്​ റു​മേ​നി​യ​ന്‍ താ​രം ഇ​റി​ന ക​മേ​ലി​യ ബെ​ഗു​വി​നെ 7-6 (6), 6-2 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. ​

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ടോ​പ്​ സീ​ഡ് ആ​സ്​​ട്രേ​ലി​യ​യു​ടെ​ ആ​ഷ്​​ലി ബാ​ർ​ട്ടി അ​മേ​രി​ക്ക​യു​ടെ ബെ​ർ​നാ​ർ​ഡ പെ​ര​യെ 6-4, 3-6, 6-2 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചു. ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​രം രോ​ഹ​ൻ ബൊ​പ്പ​ണ്ണ ക്രൊ​യേ​ഷ്യ​യു​ടെ ​ഫ്രാ​​ൻ​കോ സ്​​കൂ​ഗ​ർ സ​ഖ്യം വി​ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

ജ​ർ​മ​നി​യു​ടെ ജോ​ർ​ജി​യോ നി​കോ​ളോ​സ്​-​ആ​ന്ദ്രെ ബെ​ഞ്ച​മി​ൻ സ​ഖ്യ​ത്തെ 6-4,6-2 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsFrench Open 2021rafeal nadal
News Summary - French Open: Nadal, Serena, Barty to the first possition
Next Story