Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപൺ ബാ​ർ​തി...

ഫ്രഞ്ച്​ ഓപൺ ബാ​ർ​തി പി​ന്മാ​റി; ബൊ​പ്പ​ണ്ണ സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഫ്രഞ്ച്​ ഓപൺ ബാ​ർ​തി പി​ന്മാ​റി; ബൊ​പ്പ​ണ്ണ സ​ഖ്യം പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel

പാ​രി​സ്​: വ​നി​ത ടോ​പ്​ സീ​ഡ്​ ആ​ഷ്​​ലി ബാ​ർ​തി പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ഫ്ര​ഞ്ച്​ ഓ​പ​ണി​ൽ​നി​ന്ന്​ പി​ന്മാ​റി. ര​ണ്ടാം റൗ​ണ്ടി​ൽ പോ​ള​ണ്ടി​​ൻെ​റ സീ​ഡി​ല്ലാ താ​രം മാ​ഗ്​​ദ ലി​നെ​റ്റെ​ക്കെ​തി​രെ 2-6, 2-2ന്​ ​പി​ന്നി​ൽ​നി​ൽ​ക്കെ​യാ​ണ്​ പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ഓ​സീ​സ്​ താ​രം പി​ന്മാ​റി​യ​ത്. മൂ​ന്നാം സീ​ഡ്​ നാ​ലാം സീ​ഡ്​ യു.​എ​സി​​ൻെ​റ സോ​ഫി​യ കെ​നി​ൻ 7-5, 6-3ന്​ ​നാ​ട്ടു​കാ​രി​യാ​യ ഹെ​യ്​​ലി ബാ​പ്​​റ്റി​സ്​​റ്റ​യെ​യും യു.​എ​സി​​ൻെ​റ സെ​റീ​ന വി​ല്യം​സ്​ 6-3, 7-5, 6-1ന്​ ​റു​േ​മ​നി​യ​യു​ടെ മി​ഹാ​യേ​ല ബു​സ​ർ​നെ​സ്​​ക്യൂ​വി​നെ​യും തോ​ൽ​പി​ച്ച്​ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി.

പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യും ക്രൊ​യേ​ഷ്യ​യു​ടെ ഫ്രാ​​ങ്കോ സ​കൂ​ഗ​റു​മ​ട​ങ്ങി​യ ജോ​ടി 6-4, 7-5ന്​ ​യു.​എ​സി​​ൻെ​റ ഫ്രാ​ൻ​സി​സ്​ തി​യാ​ഫോ-​നി​കോ​ളാ​സ്​ മ​ൺ​റോ സ​ഖ്യ​ത്തെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohan BopannaFrench Open 2021
News Summary - French Open 2021 Bopanna-Skugor pair reaches pre quarters
Next Story