Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച്​ ഓപൺ: പരിക്കു​...

ഫ്രഞ്ച്​ ഓപൺ: പരിക്കു​ കടന്ന്​ ദ്യോകോ സെമിയിൽ

text_fields
bookmark_border
ഫ്രഞ്ച്​ ഓപൺ: പരിക്കു​ കടന്ന്​ ദ്യോകോ സെമിയിൽ
cancel

പാ​രി​സ്​: നാ​ലു ഗ്രാ​ൻ​ഡ്​ സ്ലാ​മു​ക​ളും ചു​രു​ങ്ങി​യ​ത്​ ര​ണ്ടു ത​വ​ണ ജ​യി​ച്ച ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​നാ​കാ​ൻ നൊ​വാ​ക്​ ദ്യോ​കോ​വി​ച്. ക​ഴു​ത്തി​നും തോ​ളെ​ല്ലി​നും വേ​ദ​ന വി​ല്ല​നാ​യെ​ത്തി​യി​ട്ടും സ്​​പാ​നി​ഷ്​ താ​രം ക​രേ​നോ ബ​സ്​​റ്റ​യെ നാ​ലു സെ​റ്റ്​ നീ​ണ്ട ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ വീ​ഴ്​​ത്തി ദ്യോ​കോ​വി​ച്ച്​ ഫ്ര​ഞ്ച്​ ഓ​പ​ൺ സെ​മി​യി​ൽ. സ്​​കോ​ർ- 4-6, 6-2, 6-3, 6-4.

ക​ടു​ത്ത വേ​ദ​ന​യി​ൽ ആ​ദ്യ സെ​റ്റ്​ കൈ​വി​ട്ട ശേ​ഷം ചി​കി​ത്സ തേ​ടി​യാ​ണ്​ ദ്യോ​കോ ക​ളി പു​ന​രാ​രം​ഭി​ച്ച​ത്. പ​ക്ഷേ, പി​ന്നീ​ട്​ ആ​ധി​കാ​രി​ക പ്ര​ക​ട​ന​വു​മാ​യി എ​തി​രാ​ളി​ക്ക്​ അ​വ​സ​രം ന​ൽ​കാ​തെ​യാ​യി​രു​ന്നു തു​ട​ർ​ച്ച​യാ​യ മൂ​ന്നു സെ​റ്റും പി​ടി​ച്ച്​ സെ​മി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ​ത്. മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ സി​റ്റ്​​സി​പാ​സ്​ 13ാം സീ​ഡ്​ ആ​ൻ​ഡ്രെ റു​ബ്​​ലേ​വി​െ​ന വീ​ഴ്​​ത്തി സെ​മി​യി​ൽ ക​ട​ന്നു. സ്​​കോ​ർ- 7-5, 6-2, 6-3.

വ​നി​ത​ക​ളി​ൽ അ​ർ​ജ​ൻ​റീ​ന​യു​ടെ നാ​ദി​യ പൊ​ഡൊ​റോ​സ്​​ക​യെ സെ​മി​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ സെ​റ്റു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി പോ​ള​ണ്ട്​ താ​രം ഇ​ഗാ സ്വി​യാ​റ്റ​ക്​ ഫൈ​ന​ലി​ൽ ക​ട​ന്നു. സ്​​കോ​ർ 6-2, 6-1. രണ്ടാം സെമിയിൽ ആസ്​ട്രേലിയൻ ഓപൺ ചാമ്പ്യൻ സോഫിയ കെനിൻ, പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി.സ്​കോർ 6-4, 7-5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:French Open 2020
News Summary - French Open 2020: Novak Djokovic in to semifinal
Next Story