Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2025 10:37 PM IST Updated On
date_range 18 May 2025 10:37 PM ISTഇറ്റാലിയൻ ഓപൺ: സിംഗ്ൾസ്, ഡബ്ൾസ് കിരീടങ്ങളിൽ മുത്തമിട്ട് ജാസ്മിൻ പാവോലിനി
text_fieldsbookmark_border
റോം: ഇറ്റാലിയൻ ഓപൺ വനിത സിംഗ്ൾസ്, ഡബ്ൾസ് കിരീടങ്ങളിൽ മുത്തമിട്ട് ജാസ്മിൻ പാവോലിനി. സിംഗ്ൾസിൽ യു.എസിന്റെ കോകോ ഗോഫിനെയാണ് ശനിയാഴ്ച രാത്രിയിലെ ഫൈനലിൽ തോൽപിച്ചത്.
സ്കോർ: 6-4, 6-2. പാവോലിനിയും ഇറ്റലിയുടെത്തന്നെ സാറ ഇറാനിയും ചേർന്ന സഖ്യം ഡബ്ൾസിലും ജേതാക്കളായി. റഷ്യയുടെ വെറോണിക കുദെർമെറ്റോവ-ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസ് കൂട്ടുകെട്ടിനെ ഞായറാഴ്ച കലാശക്കളിയിൽ ഇവർ വീഴ്ത്തി. സ്കോർ: 6-4, 7-5.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

