Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവാക്സിനെടുക്കാതെ...

വാക്സിനെടുക്കാതെ ദ്യോകോവിച് യു.എസ് ഓപണിന്

text_fields
bookmark_border
വാക്സിനെടുക്കാതെ ദ്യോകോവിച് യു.എസ് ഓപണിന്
cancel
camera_alt

നൊവാക് ദ്യോക്കോവിച്ച്

വാഷിങ്ടൺ: ആസ്ട്രേലിയൻ ഓപണിൽ പുലിവാലു പിടിച്ചിട്ടും കോവിഡ് വാക്സിനെടുക്കാത്ത നൊവാക് ദ്യോകോവിച് യു.എസ് ഓപണിൽ ഇറങ്ങിയേക്കും. വാക്സിൻ എടുക്കാത്തവർക്കും കളിക്കാമെന്ന് അമേരിക്കൻ സർക്കാർ തീരുമാനമെടുത്തതോടെയാണ് താരത്തിന് അവസരമൊരുങ്ങിയത്. അന്തിമ തീരുമാനം സംഘാടകരുടേതാണ്.

''അനുമതിയില്ലെങ്കിൽ ഞാൻ പോകാനില്ല. ലോകം അവിടെ അവസാനിക്കുകയൊന്നുമില്ല'' എന്നായിരുന്നു ഇതേക്കുറിച്ച് താരത്തിന്റെ പ്രതികരണം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലേറെയും എടുത്തുകളഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicUS open
News Summary - Djokovic to US Open without vaccination
Next Story