Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദ്യോകോവിച്ചിന് വിസ...

ദ്യോകോവിച്ചിന് വിസ അനുവദിച്ചു; ആസ്ട്രേലിയൻ ഓപണിൽ കളിക്കും

text_fields
bookmark_border
nowak Djokovic
cancel

കാൻബറ: ജനുവരിയിൽ നടക്കുന്ന ആസ്ട്രേലിയൻ ഓപണിൽ കളിക്കുന്നതിനായി സെർബിയയുടെ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ചിന് ഓസീസ് സർക്കാർ വിസ അനുവദിച്ചു.

കോവിഡ് വാക്സിനേഷനെടുക്കാത്തതിനാൽ 2025 വരെ ദ്യോകോവിച്ചിന് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും കുടിയേറ്റ മന്ത്രാലയം തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.

വിസ ലഭിക്കാത്തത് കാരണം കഴിഞ്ഞ ആസ്ട്രേലിയൻ ഓപണിൽ താരത്തിന് കളിക്കാനായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian Opennowak Djokovic
News Summary - Djokovic granted visa; Will play in the Australian Open
Next Story