Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
medvedev
cancel

ദ്യോകോവിച്ചിനെ പിന്തള്ളി മെദ്‍വദേവ് നമ്പർ വൺ

text_fields
bookmark_border

ലണ്ടൻ: നൊവാക് ദ്യോകോവിച്ചിനെ പിന്തള്ളി റഷ്യയുടെ ഡാനിൽ മെദ്‍വദേവ് എ.ടി.പി ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 361 ആഴ്ച ​ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നശേഷമാണ് ദ്യോകോയുടെ പടിയിറക്കം.

ഒന്നാം നമ്പറിലെത്തുന്ന മൂന്നാമത്തെ റഷ്യക്കാരനാണ് മെദ്‍വദേവ്. യെവ്ജനി കാഫൽനികോവും മാററ്റ് സഫീനുമാണ് മറ്റു രണ്ടു പേർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daniil Medvedev overtakes Novak Djokovic for No one in ATP rankings
Next Story