Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയൻ ഓപൺ: അസരങ്കയെ തോൽപിച്ച് റിബാകിന ഫൈനലിൽ

text_fields
bookmark_border
ആസ്ട്രേലിയൻ ഓപൺ: അസരങ്കയെ തോൽപിച്ച് റിബാകിന ഫൈനലിൽ
cancel

മെൽബൺ: രണ്ട് തവണ ആസ്ട്രേലിയൻ ഓപണിൽ കിരീടം ചൂടിയ വിക്ടോറിയ അസരങ്കയെ തോൽപിച്ച് നിലവിലെ വിംബിൾഡൺ ചാമ്പ്യൻ എലേന റിബാകിന ആസ്ട്രേലിയൻ ​ഓപണിന്റെ ഫൈനലിൽ പ്രവേശിച്ചു. 7-6 (7-4), 6-3 എന്ന സ്കോറിനായിരുന്നു 23കാരിയുടെ വിജയം. 10 വർഷത്തെ ഇടവേളക്ക് ശേഷം കിരീടം നേടുകയെന്ന അസരങ്കയുടെ സ്വപ്നം ഇതോടെ പൊലിഞ്ഞു.

ബെലറൂസിന്റെ അഞ്ചാം സീഡ് അറീന സെബാലങ്ക, സ്വീഡില്ലാ താരം മഗ്ധ ലിനറ്റെ എന്നിവർ തമ്മിലെ സെമിഫൈനലിലെ വിജയിയാകും ശനിയാഴ്ച നടക്കുന്ന ഫൈനലിൽ റിബാകിനയുടെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Australian Open: Rybakina defeats Azaranka and enters in to the final
Next Story