Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ; ന​ദാ​ൽ മു​ന്നോ​ട്ട്​; സോ​ഫി​യ കെ​നി​ൻ പു​റ​ത്ത്​

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ; ന​ദാ​ൽ മു​ന്നോ​ട്ട്​; സോ​ഫി​യ കെ​നി​ൻ പു​റ​ത്ത്​
cancel

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ടെ​ന്നി​സി​ൽ സൂ​പ്പ​ർ​താ​രം റാ​േ​ഫ​ൽ ന​ദാ​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ മു​ന്നോ​ട്ട്. അ​മേ​രി​ക്ക​യു​ടെ മൈ​ക്ക​ൽ മോ​ഹി​നെ 6-1, 6-4, 6-2 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ സ്​​പാ​നി​ഷ്​ താ​ര​ത്തി​‍െൻറ കു​തി​പ്പ്. അ​തേ​സ​മ​യം, വ​നി​താ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ സോ​ഫി​യ കെ​നി​ൻ പു​റ​ത്താ​യി. ര​ണ്ടാം റൗ​ണ്ടി​ൽ കാ​യ ക​നേ​പി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​നെ തോ​ൽ​പി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു നാ​ലാം സീ​ഡാ​യ സോ​ഫി​യ​യു​ടെ തോ​ൽ​വി. 64 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 6-3, 6-2 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ക​നേ​പി​യു​ടെ ജ​യം. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സീ​ഡ് ആ​ഷ്‍ലി ബാ​ർ​ട്ടി​യും ക​രോ​ളി​ന പ്ലി​സ്കോ​വ​യും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ബാ​ർ​ട്ടി 7-6, 6-1ന് ​ഡാ​രി​യ ഗാ​വ്രി​ലോ​വ​യെ​യും പ്ലി​സ്കോ​വ 7-5, 6-2 എ​ന്ന സ്കോ​റി​ന് ഡാ​നി​യേ​ലെ കോ​ളി​ൻ​സി​നെ​യും തോ​ൽ​പി​ച്ചു.

പു​രു​ഷ സിം​ഗി​​ൾ​സ്​ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചാം സീ​ഡ് സ്​​റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ സി​റ്റ്സി​പാ​സ് ത​നാ​സി കോ​ക്കി​നാ​ക്കി​സി​നെ തോ​ൽ​പി​ച്ചു. സ്കോ​ർ 6-7 , 6-4, 6-1, 6-7, 6-4.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael NadalAustralian Open
News Summary - Australian Open Rafael Nadal Powers Into Third Round
Next Story