Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്‌ട്രേലിയൻ ഓപ്പൺ;...

ആസ്‌ട്രേലിയൻ ഓപ്പൺ; റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ

text_fields
bookmark_border
rafale nadal 19122
cancel

ർമ്മൻ താരം യാനിക്ക് ഹാൻഫ്മാനെ പരാജയപ്പെടുത്തി റാഫേൽ നദാൽ ആസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തി. ബുധനാഴ്ച മെൽബൺ പാർക്കിൽ നടന്ന മത്സരത്തിൽ യാനിക്ക് ഹാൻഫ്മാനെ 6-2, 6-3, 6-4 എന്ന സ്കോറിനാണ് നദാൽ പരാജയപ്പെടുത്തിയത്.

മെൽബൺ പാർക്കിലെ പുരുഷന്മാരുടെ നിരയിൽ അവശേഷിക്കുന്ന ഏക മുൻ ചാമ്പ്യനായ നദാൽ 21ാം ഗ്രാൻഡ് സ്ലാം കീരിടമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്ന സ്വിസ് താരം റോജർ ഫെഡറർ, ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ച് എന്നിവരുമായി സമനിലയിലാണ് നദാൽ. അടുത്ത മത്സരത്തിൽ റഷ്യൻ താരം ഖച്ചനോവോയോ ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിനെയോ ആവും റാഫേൽ നദാലിന്‍റെ എതിരാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael Nadalaustralian open 2022
News Summary - Australian Open: Rafael Nadal enters third round
Next Story