Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
daniil-medvedev
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപൺ:...

ആസ്ട്രേലിയൻ ഓപൺ: മെ​ദ്​​വെ​ദേ​വ്, സ​ബ​ലേ​ങ്ക മു​ന്നോ​ട്ട്

text_fields
bookmark_border

മെ​ൽ​ബ​ൺ: ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ ര​ണ്ടാം സീ​ഡ് ഡാ​നി​ൽ മെ​ദ്​​വെ​ദേ​വ്, സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ്, വ​നി​ത​ക​ളി​ൽ ര​ണ്ടാം സീ​ഡ് അ​റീ​ന സ​ബ​ലേ​ങ്ക തു​ട​ങ്ങി​യ​വ​ർ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. മെ​ദ്​​വെ​ദേ​വ് 7-6, 6-4, 4-6, 6-2ന് ​നി​ക് കി​ർ​ഗി​യോ​സി​നെ​യും സി​റ്റ്സി​പാ​സ് 7-6, 6-7, 6-3, 6-4ന് ​സെ​ബാ​സ്റ്റ്യ​ൻ ബാ​യ​സി​നെ​യും സ​ബ​ലേ​ങ്ക 1-6, 6-4, 6-2ന് ​വാ​ങ് സി​ൻ​യു​വി​നെ​യു​മാ​ണ് തോ​ൽ​പി​ച്ച​ത്.

ആ​ൻ​ഡി മ​റെ, പു​റ​ത്താ​യ​​പ്പോ​ൾ സീ​ഡ​ഡ് താ​ര​ങ്ങ​ളാ​യ യാ​നി​ക് സി​ന്ന​ർ, റോ​ബ​ർ​ട്ടോ ബൗ​റ്റി​സ്റ്റ് ആ​ഗ​ട്ട്, ടെ​യ്‍ല​ർ ഫ്രി​റ്റ്സ് എ​ന്നി​വ​ർ മു​ന്നേ​റി. വ​നി​ത​ക​ളി​ൽ മൂ​ന്നാം സീ​ഡ് ഗാ​ർ​ബി​ൻ മു​ഗു​രു​സ​യും 17ാം സീ​ഡ് എ​മ്മ റാ​ഡു​കാ​നു​വും തോ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian Open
News Summary - Australian Open: Medvedev, Sabalenka ahead
Next Story