Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ:...

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: മെ​ദ്‍വ​ദേ​വും സി​റ്റ്‌​സി​പാ​സും പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍

text_fields
bookmark_border
ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: മെ​ദ്‍വ​ദേ​വും സി​റ്റ്‌​സി​പാ​സും പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍
cancel

സി​ഡ്നി: ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​രം റ​ഷ്യ​യു​ടെ ഡാ​നി​ല്‍ മെ​ദ്‍വ​ദേ​വും നാ​ലാം സീ​ഡ് ഗ്രീ​സി​ന്റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സും ആ​സ്ട്രേ​ലി​യ​ന്‍ ഓ​പ​ണി​ന്റെ പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ- ക്രൊ​യേ​ഷ്യ​ൻ സ​ഖ്യ​മാ​യ റോ​ഷ​ൻ ബൊ​പ്പ​ണ്ണ - ദ​രീ​ജ ജു​റാ​ക് ഷ്റെ​യി​ബ​ർ സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി.

നെ​ത​ർ​ലാ​ണ്ടി​ന്റെ വാ​ന്‍ ഡി ​സാ​ന്‍സ്ഷ​ല്‍പ്പി​നെ 6-4, 6-4, 6-2നാ​ണ് മെ​ദ്‍വ​ദേ​വ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഫ്രാ​ന്‍സി​ന്റെ ബെ​നോ​യ്ട്ട് പെ​യ്‌​റി​യെ 6-3, 7-5, 6-7, 6-4 ന് ​കീ​ഴ​ട​ക്കി​യാ​ണ് പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. റാ​ഫേ​ല്‍ ന​ദാ​ല്‍, അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്, ഗൈ​ല്‍ മോ​ണ്‍ഫി​ല്‍സ് തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​ങ്ങ​ളും പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian OpenStefanos TsitsipasDaniil Medvedev
News Summary - Australian Open: Daniil Medvedev, Stefanos Tsitsipas in pre-quarter
Next Story