Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
naomi osaka
cancel
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്ട്രേലിയൻ ഓപ്പൺ:...

ആസ്ട്രേലിയൻ ഓപ്പൺ: നിലവിലെ ജേതാവ് നവോമി ഒസാക്ക പുറത്ത്

text_fields
bookmark_border

മെ​ൽ​ബ​ൺ: റെ​ക്കോ​ഡ് ഗ്രാ​ൻ​ഡ്സ്ലാം നേ​ട്ടം ല​ക്ഷ്യ​മി​ടു​ന്ന റാ​​ഫേ​ൽ ന​ദാ​ൽ ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്നു. 28ാം സീ​ഡാ​യ കാ​ര​ൻ ഖാ​ച​നോ​വി​നെ​യാ​ണ് ആ​റാം സീ​ഡാ​യ ന​ദാ​ൽ 6-3, 6-2, 3-6, 6-1ന് ​തോ​ൽ​പി​ച്ച​ത്. മൂ​ന്നാം സീ​ഡ് അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ്, ഏ​ഴാം സീ​ഡ് മാ​റ്റി​യോ ബെ​ര​റ്റീ​നി, 14ാം സീ​ഡ് ഡെ​ന്നി​സ് ഷാ​പ​ലോ​വ് തു​ട​ങ്ങി​യ​വ​ർ മു​ന്നേ​റി.

വ​നി​ത​ക​ളി​ൽ ഒ​ന്നാം സീ​ഡ് ആ​ഷ്ലി ബാ​ർ​തി, നാ​ലാം സീ​ഡ് ബാ​ർ​ബ​റ ക്രെ​സി​ക്കോ​വ, അ​ഞ്ചാം സീ​ഡ് മ​രി​യ സ​ക്കാ​രി, എ​ട്ടാം സീ​ഡ് പൗ​ല ബ​ഡോ​സ എ​ന്നി​വ​ർ നാ​ലാം റൗ​ണ്ടി​ൽ ക​ട​ന്ന​പ്പോ​ൾ നി​ല​വി​ലെ ജേ​ത്രി നൊ​വോ​മി ഒ​സാ​ക പു​റ​ത്താ​യി. സീ​ഡി​ല്ലാ താ​ര​മാ​യ അ​മാ​ൻ​ഡ അ​നി​സി​മോ​വ​യാ​ണ് 4-6, 6-3, 7-6ന് 13ാം ​സീ​ഡു​കാ​രി​യാ​യ ഒ​സാ​ക​യെ വീ​ഴ്ത്തി​യ​ത്. ബാ​ർ​തി 6-2, 6-3ന് ​കാ​മി​ല ജി​യോ​ർ​ജി​​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australian openNaomi Osaka
News Summary - Australian Open: Current winner Naomi Osaka is out
Next Story