Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആസ്​ട്രേലിയൻ ഓപൺ;...

ആസ്​ട്രേലിയൻ ഓപൺ; വാക്സിനെടുക്കാത്ത ദ്യോകോ ഒ.കെ; ഇന്ത്യക്കാരൻ അമൻ ദാഹിയക്ക്​ നോ

text_fields
bookmark_border
ആസ്​ട്രേലിയൻ ഓപൺ; വാക്സിനെടുക്കാത്ത ദ്യോകോ ഒ.കെ; ഇന്ത്യക്കാരൻ അമൻ ദാഹിയക്ക്​ നോ
cancel

പു​ണെ: വാ​ക്സി​നെ​ടു​ക്കാ​ത്ത നി​ല​വി​ലെ ചാ​മ്പ്യ​ൻ നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചി​ന്​ മെ​ഡി​ക്ക​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ച ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ വാ​ക്സി​നെ​ടു​ക്കാ​ത്ത​തി​ന്​ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ താ​രം. ഇ​ന്ത്യ​യു​ടെ 17കാ​ര​നാ​യ കൗ​മാ​ര താ​രം അ​മ​ൻ ദാ​ഹി​യ​ക്കാ​ണ്​ ഇ​തേ കാ​ര​ണം​പ​റ​ഞ്ഞ്​ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യി​ൽ കൗ​മാ​ര​ക്കാ​ർ​ക്ക്​ വാ​ക്സി​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. പു​റം​രാ​ജ്യ​ങ്ങ​ളി​ലെ​ത്തി വാ​ക്സി​നെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​യാ​സം കു​രു​ക്കാ​യി. ലോ​ക 78ാം ന​മ്പ​ർ താ​ര​ത്തി​ന്‍റെ പ​രി​ശീ​ല​ക​ൻ ജി​ഗ്​​നേ​ഷ്​ റാ​വ​ൽ ഇ​തി​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

Show Full Article
TAGS:Novak Djokovic Aman Dahiya Australian Open 
News Summary - 17-yr-old Aman Dahiya denied entry at Australian Open
Next Story