Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന യൂത്ത്...

സംസ്ഥാന യൂത്ത് ബോക്സിങ്​ നാളെ മുതൽ

text_fields
bookmark_border
youth boxing
cancel
camera_alt

representational image

കൊ​ല്ലം: സം​സ്ഥാ​ന യൂ​ത്ത് ബോ​ക്സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ് കാ​സ​ർ​കോ​ട്​​ കാ​ഞ്ഞ​ങ്ങാ​ട്ട് തി​ങ്ക​ളാ​ഴ്ച മു​ത​ൽ 31 വ​രെ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ല​യി​ൽ​നി​ന്നും പു​രു​ഷ-​വ​നി​ത ബോ​ക്സ​ർ​മാ​ർ പ​ങ്കെ​ടു​ക്കും.

പു​രു​ഷ ബോ​ക്സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ജൂ​ലൈ 12 മു​ത​ൽ സി​ക്കി​മി​ലും വ​നി​ത വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ജൂ​ൺ 26 മു​ത​ൽ ഭോ​പാ​ലി​ലും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ ജൂ​ലൈ എ​ട്ടു മു​ത​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ ബോ​ക്സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും കേ​ര​ളത്തെ പ്ര​തി​നി​ധാ​നം​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingstate youth boxing
News Summary - State youth boxing from monday
Next Story