Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസംസ്ഥാന വോളി​:...

സംസ്ഥാന വോളി​: പുരുഷവിഭാഗത്തിൽ മലപ്പുറം ക്വാർട്ടറിൽ

text_fields
bookmark_border
സംസ്ഥാന വോളി​: പുരുഷവിഭാഗത്തിൽ മലപ്പുറം ക്വാർട്ടറിൽ
cancel
camera_alt

സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ

പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റ​വും കോ​ട്ട​യ​വും

ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ

Listen to this Article

ക​ണ്ണൂ​ർ: സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​യി​ൽ പു​രു​ഷ​വി​ഭാ​ഗ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം ക്വാ​ർ​ട്ട​റി​ലെ​ത്തി. കോ​ട്ട​യ​ത്തെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ മ​ല​പ്പു​റം മു​ന്നേ​റി​യ​ത്.

വ​നി​ത​വി​ഭാ​ഗം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് നേ​രി​ട്ടു​ള്ള മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കോ​ട്ട​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ചു. പ​ത്ത​നം​തി​ട്ട മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ക​ണ്ണൂ​രി​നെ​യും മ​ല​പ്പു​റം മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് തൃ​ശൂ​രി​നെ​യും തി​രു​വ​ന​ന്ത​പു​രം മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് കാ​സ​ർ​കോ​ടി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ലെ​ത്തി.

പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​കോ​ടും തി​രു​വ​ന​ന്ത​പു​ര​വും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് ജ​യം തി​രു​വ​ന​ന്ത​പു​ര​ത്തി​നൊ​പ്പ​മാ​യി. ക​ണ്ണൂ​ർ മു​ണ്ട​യാ​ട്​ ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

Show Full Article
TAGS:Volleyball Malappuram 
News Summary - State Volleyball Malappuram in quarter
Next Story