Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightസം​സ്ഥാ​ന...

സം​സ്ഥാ​ന അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്: സീ​നി​യ​റി​ലും ജൂ​നി​യ​റി​ലും എ​റ​ണാ​കു​ളം കു​തി​ക്കു​ന്നു

text_fields
bookmark_border
State Athletic Championship: Ernakulam in Senior and Junior top
cancel

തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് അ​ടി​ച്ചേ​ൽ​പി​ച്ച വീ​ട്ടി​ലി​രി​പ്പു​കാ​ലം അ​ത് ല​റ്റു​ക​ൾ​ക്ക് പ​രി​ശീ​ല​നം അ​ന്യ​മാ​ക്കി​യ​തി​ന് ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മീ​റ്റ് റെ​ക്കോ​ഡു​ക​ൾ​ക്ക് ക്ഷാ​മം. എ​ങ്കി​ലും ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി താ​ര​ങ്ങ​ൾ സം​സ്ഥാ​ന സീ​നി​യ​ർ-​ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി‍െൻറ ര​ണ്ടാം ദി​ന​വും കേ​മ​മാ​ക്കി. ജൂ​നി​യ​ർ മീ​റ്റി​ൽ 15 സ്വ​ർ​ണ​വും 11 വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മാ​യി 206 പോ​യേ​ൻ​റാ​ടെ എ​റ​ണാ​കു​ളം ജി​ല്ല കു​തി​ക്കു​ക​യാ​ണ്.

10 സ്വ​ർ​ണ​വും ഏ​ഴ് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി പാ​ല​ക്കാ​ട് (176) ര​ണ്ടാം സ്ഥാ​ന​ത്തും എ​ട്ട് സ്വ​ർ​ണ​വും ഏ​ഴ് വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മു​ള്ള കോ​ഴി​ക്കോ​ട് (175.5) തൊ​ട്ടു​പി​ന്നി​ലു​മു​ണ്ട്. സീ​നി​യ​ർ മീ​റ്റി​ൽ 88 പോ​യേ​ൻ​റാ​ടെ എ​റ​ണാ​കു​ളം ത​ന്നെ​യാ​ണ് മു​ന്നി​ൽ.

ആ​റ് സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മാ​ണ് ഇ​വ​രു​ടെ സ​മ്പാ​ദ്യം. കോ​ട്ട​യ​ത്തി​ന് നാ​ല് വീ​തം സ്വ​ർ​ണ​വും വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​യി 79 പോ​യ​ൻ​റു​ണ്ട്. തൃ​ശൂ​രാ​ണ് (34) മൂ​ന്നാം സ്ഥാ​ന​ത്ത്. ചൊ​വ്വാ​ഴ്ച ഒ​രു മീ​റ്റ് റെ​ക്കോ​ഡ് മാ​ത്ര​മാ​ണ് പി​റ​ന്ന​ത്. അ​ണ്ട​ർ 20 വി​മ​ൻ 4x100 മീ​റ്റ​ർ റി​ലേ​യി​ൽ തൃ​ശൂ​ർ ജി​ല്ല ടീം ​പു​തി​യ സ​മ​യം കു​റി​ച്ചു.

Show Full Article
TAGS:State Athletic Championship Senior and Junior 
News Summary - State Athletic Championship: Ernakulam in Senior and Junior top
Next Story