സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsതൊടുപുഴയിൽ ആരംഭിച്ച സംസ്ഥാന വെയ്റ്റ്ലിഫ്റ്റിങ്
ചാമ്പ്യൻഷിപ്പിൽനിന്ന്
സ്റ്റേഡിയത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ എം.എൻ. ബാബു അധ്യക്ഷത വഹിച്ചു.
ന്യൂമാൻ കോളജ് പ്രിൻസിപ്പൽ തോംസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. മാനുവൽ പിച്ചളക്കാട്ട്, ട്രയാത്തലൺ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബിനു ജെ. കൈമൾ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.കെ. തോമസ്, സംഘാടക സമിതി രക്ഷാധികാരി ടി.സി. രാജു തരണിയിൽ, ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്.പവനൻ, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുധീപ് തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.