Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'നിങ്ങൾ ഞങ്ങൾക്കെല്ലാം...

'നിങ്ങൾ ഞങ്ങൾക്കെല്ലാം പ്രചോദനമാണ്'​; മീരാഭായ്​ ചാനു ലിയാണ്ടർ പേസിനെ സന്ദർശിച്ചു

text_fields
bookmark_border
pes
cancel

മുംബൈ: ടോക്യോ ഒളിമ്പിക്​സിലെ വെള്ളി മെഡൽ ജേതാവ്​ മീരാഭായ്​ ചാനു ടെന്നീസ്​ താരം ലിയാണ്ടർ പേസിനെ സന്ദർശിച്ചു. കേന്ദ്ര കായിക മ​ന്ത്രി കിരൺ റിജിജുവിന്‍റെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.

''നിങ്ങളെ കണ്ടതിൽ ഞാൻ അനുഗ്രഹീതയാണ്​. ഞങ്ങളെപ്പോലുള്ളവർക്ക്​ നിങ്ങൾ വലിയ പ്രചോനമാണ്​'' -മീരാഭായ്​ ചാനു ട്വിറ്ററിൽ കുറിച്ചു. 1996 അറ്റ്​ലാന്‍റ ഒളിമ്പിക്​സിൽ വെങ്കല മെഡൽ ജേതാവാണ്​ ചാനു.

മീരാഭായ്​ ചാനു ബുധനാഴ്ച ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ വസതിയിലെത്തിയിരുന്നു. സചിനുമായുള്ള കൂടിക്കാഴ്ച പ്രചോദനം പകരുന്നതാണെന്ന്​ മീരാഭായ്​ ചാനു പറഞ്ഞിരുന്നു. ചാനുവിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ സചിനും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leander Paes
News Summary - Saikhom Mirabai Chanu to Leander Paes
Next Story