Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightISL | കൈയടിക്കാൻ...

ISL | കൈയടിക്കാൻ മൈതാനം നിറഞ്ഞു കാണികൾ; ഫൈനൽ തകർക്കും

text_fields
bookmark_border
ISL | കൈയടിക്കാൻ മൈതാനം നിറഞ്ഞു കാണികൾ; ഫൈനൽ തകർക്കും
cancel

പ​നാ​ജി: ഫ​​തോ​ർ​ദ മൈ​താ​ന​ത്ത് മാ​ർ​ച്ച് 20ന് ​ര​ണ്ടു മ​ഞ്ഞ​പ്പ​ട​ക​ൾ ആ​വേ​ശ​​പ്പോ​രി​നി​റ​ങ്ങു​മ്പോ​ൾ ഏ​റെ കാ​ല​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം മൈ​താ​നം നി​റ​ച്ച് കാ​ണി​ക​ളെ​ത്തും. ടി​ക്ക​റ്റ് വി​ൽ​പ​ന ത​കൃ​തി​യാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് വു​കോ​മാ​നോ​വി​ച്ച് മ​ല​യാ​ള​ത്തി​ൽ കാ​ണി​ക​ളെ ഗോ​വ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മൈ​താ​നം നി​റ​യെ കാ​ണി​ക​ൾ​ക്കെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യ​ത്. കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു ഡോ​സ് വാ​ക്സി​​ൻ എ​ടു​ത്ത​വ​രാ​കു​ക, അ​വ​സാ​ന ഡോ​സ് 15 ദി​വ​സം മു​മ്പ് ആ​കു​ക, അ​തി​ല്ലാ​ത്ത​വ​ർ​ക്ക് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ ടെ​സ്റ്റ് ചെ​യ്ത​വ​രാ​കു​ക തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം. മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLISL finalKBFCFatorda Stadium
News Summary - ISL 2022 final Tickets sold out Fatorda Stadium to witness huge crowd
Next Story