Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആ​സി​ഫി​ന് യ​ശ​സ്സേ​കി...

ആ​സി​ഫി​ന് യ​ശ​സ്സേ​കി ര​ണ്ടു സ്വ​പ്ന വി​ക്ക​റ്റു​ക​ൾ; മ​ല​യാ​ളി താ​ര​ത്തി​നു മു​ന്നി​ൽ വീ​ണ​ത് കോ​ഹ്‍ലി​യും ഡു ​പ്ലെ​സി​സും

text_fields
bookmark_border
ആ​സി​ഫി​ന് യ​ശ​സ്സേ​കി ര​ണ്ടു സ്വ​പ്ന വി​ക്ക​റ്റു​ക​ൾ; മ​ല​യാ​ളി താ​ര​ത്തി​നു മു​ന്നി​ൽ വീ​ണ​ത് കോ​ഹ്‍ലി​യും ഡു ​പ്ലെ​സി​സും
cancel

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി കെ.​എം. ആ​സി​ഫി​ന് ഐ.​പി.​എ​ല്ലി​ൽ സ്വ​പ്ന​നേ​ട്ടം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ലെ ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ​രാ‍യ വി​രാ​ട് കോ​ഹ്‍ലി​യെ​യും ഫാ​ഫ് ഡു ​പ്ലെ​സി​സി​നെ​യും പു​റ​ത്താ​ക്കി​യ​ത് പേ​സ​റാ​യ ആ​സി​ഫാ​ണ്. ഏ​ഴാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​ണ് കോ​ഹ്‍ലി‍യെ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ച​ത്.

ബാം​ഗ്ലൂ​രി​ന്റെ ആ​ദ്യ വി​ക്ക​റ്റ് വീ​ഴ്ച. മ​റു​ത​ല​ക്ക​ൽ ഡുപ്ലെ​സി​സ് അ​ർ​ധ​ശ​ത​ക​വു​മാ​യി മി​ന്നി​യ​തോ​ടെ ര​ണ്ടാം വി​ക്ക​റ്റി​നാ​യി രാ​ജ​സ്ഥാ​ൻ ദാ​ഹി​ച്ചു. ഒ​ടു​വി​ൽ ജ​യ്‍സ്വാ​ളി​ലൂ​ടെ​ത്ത​ന്നെ ആ​സി​ഫ് കാ​ര്യം സാ​ധി​ച്ചു. 15ാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ലാ​ണ് നാ​യ​ക​ൻ വീ​ണ​ത്. ആ​ദ്യ ര​ണ്ട് ഓ​വ​റു​ക​ളി​ൽ 11 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യ ആ​സി​ഫി​ന് ഡെ​ത്ത് ഓ​വ​റി​ൽ കൂ​ടു​ത​ൽ വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. നാ​ല് ഓ​വ​റി​ൽ 42 റ​ൺ​സി​നാ​യി​രു​ന്നു ര​ണ്ടു വി​ക്ക​റ്റ് നേ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsKM AsifIPL 2023
News Summary - Two dream wickets for KM Asif
Next Story