Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'മഞ്ഞയിൽ...

'മഞ്ഞയിൽ കുളിച്ച്​.....' ഹൽദി ആഘോഷത്തി​െൻറ ചിത്രങ്ങൾ പങ്കുവെച്ച് യുസ്​വേന്ദ്ര​ ചാഹൽ

text_fields
bookmark_border
മഞ്ഞയിൽ കുളിച്ച്​..... ഹൽദി ആഘോഷത്തി​െൻറ ചിത്രങ്ങൾ പങ്കുവെച്ച് യുസ്​വേന്ദ്ര​ ചാഹൽ
cancel

ഇന്ത്യയുടെ ലെഗ്​ സ്​പിന്നർ യുസ്​വേന്ദ്ര ചാഹലും പ്രമുഖ യൂട്യൂബറും നൃത്ത സംവിധായികയുമായ ധനശ്രീ വർമയും കഴിഞ്ഞ ദിവസമാണ്​ വിവാഹിതരായത്​. ക​ർ​മ ലേ​ക്​​ലാ​ൻ​ഡ്​ റി​സോ​ർ​ട്ടി​ൽ നടന്ന വിവാഹ ചടങ്ങിലെ മനോഹരമായ ചിത്രങ്ങൾ താരം ഇൻസ്​റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

വിവാഹത്തിന്​ ശേഷം നടക്കുന്ന ഹൽദി ആഘോഷത്തി​െൻറ ചിത്രങ്ങളും താരം ഇൻസ്റ്റയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്​. 'എല്ലാം മഞ്ഞയായിരുന്നു..... ഞങ്ങളുടെ ഹൽദി....' ചിത്രങ്ങൾക്ക്​ അടിക്കുറിപ്പായി ചാഹൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു. ഇൗ വർഷം ആഗസ്​തിലായിരുന്നു ധനശ്രീയും ചാഹലും തമ്മിലുള്ള എൻഗേജ്​മെൻറ്​ കഴിഞ്ഞത്​. ഡിസംബർ 22ന്​ ഇരുവരും വിവാഹിതരായി.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuzvendra Chahalhaldi ceremony
Next Story