Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightസ്പ്രി​ൻ​റ​ര്‍ ഹി​മ...

സ്പ്രി​ൻ​റ​ര്‍ ഹി​മ ദാ​സ്​ ഇ​നി ഡി.​എ​സ്.​പി

text_fields
bookmark_border
സ്പ്രി​ൻ​റ​ര്‍ ഹി​മ ദാ​സ്​ ഇ​നി ഡി.​എ​സ്.​പി
cancel
camera_alt

Image: indianexpress

ദി​സ്​​പു​ർ: കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി അ​സം സ​ര്‍ക്കാ​റി​‍െൻറ പു​തി​യ കാ​ൽ​വെ​പ്പ്. മെ​ഡ​ല്‍ ജേ​താ​ക്ക​ള്‍ക്ക് ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ രാ​ജ്യ​ത്തി​‍െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ സ്പ്രി​ൻ​റ​ര്‍ ഹി​മ ദാ​സി​നെ അ​സം പൊ​ലീ​സി​ല്‍ ഡി.​എ​സ്.​പി ആ​യി നി​യ​മി​ച്ചു.

കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​ളി​മ്പി​ക്, ഏ​ഷ്യ​ന്‍ ഗെ​യിം​സ്, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് മെ​ഡ​ല്‍ ജേ​താ​ക്ക​ള്‍ക്ക് ക്ലാ​സ് വ​ൺ, ക്ലാ​സ് ടു ​ഓ​ഫി​സേ​ഴ്‌​സ് ത​സ്തി​ക​യി​ലാ​ണ്​ ജോ​ലി ന​ല്‍കു​ക. 20 വ​യ​സ്സു​കാ​രി ഹി​മ ദാ​സ് ഐ.​എ.​എ.​എ​ഫ് ലോ​ക അ​ണ്ട​ര്‍ 20 ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റ് ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DSPAssam govtHima Das
News Summary - Assam govt appoints Hima Das as DSP
Next Story