Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹർദിക് പാണ്ഡ്യക്കൊപ്പം നൃത്തം ചെയ്ത് റോക്കി ഭായ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ
cancel

ഹർദിക് പാണ്ഡ്യക്കൊപ്പം നൃത്തം ചെയ്ത് റോക്കി ഭായ്; വിഡിയോ ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border

കെ.ജി.എഫ് സിനിമകളിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായ കന്നഡ സൂപ്പർസ്റ്റാർ യാഷ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോ വൈറലാകുന്നു. മോഡലും നടിയുമായ പാണ്ഡ്യയുടെ ഭാര്യ നതാഷ സ്റ്റാൻകോവിച് ആണ് യഷിന്റെ അടിപൊളി ഡാൻസ് വിഡിയോ പങ്കുവെച്ചത്.

നതാഷയുടെയും പാണ്ഡ്യയുടെയും വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ യാഷിനും ക്ഷണമുണ്ടായിരുന്നു. ഭാര്യ രാധിക പണ്ഡിറ്റിനൊപ്പമായിരുന്നു യാഷ് ചടങ്ങുകളിൽ പ​ങ്കെടുത്തത്. താരനിബിഢമായ പാർട്ടിയുടെ വിഡിയോ നതാഷ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അതിലാണ് ഹർദിക് - ക്രുണാൽ പാണ്ഡ്യ സഹോദരൻമാർ കന്നഡ സൂപ്പർസ്റ്റാറിനൊപ്പം ഡാൻസ് കളിക്കുന്ന ദൃശ്യങ്ങളുള്ളത്. എന്തായാലും രണ്ട് സൂപ്പർസ്റ്റാറുകളുടെയും ആരാധകർ വിഡിയോ ആഘോഷമാക്കിയിരിക്കുകയാണ്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actor Yash dances with Hardik Pandya
Next Story