Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഡബ്ല്യു.ഡബ്ല്യു.ഇ...

ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിൽ ഇടി തുടരുന്നു

text_fields
bookmark_border
ഡബ്ല്യു.ഡബ്ല്യു.ഇ റിങ്ങിൽ ഇടി തുടരുന്നു
cancel

ഫ്ലോ​റി​ഡ: കോ​വി​ഡ്​ -19 മൂ​ലം കാ​യി​ക​രം​ഗ​മാ​കെ സ്​​തം​ഭ​ന​ത്തി​ലാ​യെ​ങ്കി​ലും ലോ​ക​ത്തെ​മ്പാ​ടും വ​മ ്പ​ൻ ആ​രാ​ധ​ക​രു​ള്ള കാ​യി​ക വി​നോ​ദ​മാ​യ വേ​ൾ​ഡ്​ റ​സ്​​ലി​ങ്​ എ​ൻ​റ​ർ​ടെ​യ്​​ൻ​മ​െൻറ്​ (ഡ​ബ്ലു.​ഡ​ബ്ല്യ ു.​ഇ) റി​ങ്ങി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും അ​ട​വു​ക​ളും തു​ട​രു​ന്നു.

ഡ​ബ്ലു.​ഡ​ബ്ല്യു.​ഇ​യു​ടെ സു​പ്ര​ധാ​ന ഷോ ​ആ​യ റ​സ​ൽ​മാ​നി​യ 36ൽ ​നി​റ​ഞ്ഞു​തു​ളു​മ്പി​യ ആ​രാ​ധ​ക​രാ​ൽ ചു​റ്റ​പ്പെ​ട്ട റി​ങ്ങ​ല്ല ​സൂ​പ്പ​ർ താ​ര​ങ്ങ​ളെ കാ​ത്തി​രു​ന്ന​ത്. ഫ്ലോ​റി​ഡ​യി​ലെ റെ​യ്​​മ​ണ്ട്​ ഫെ​യിം​സ്​ സ്​​റ്റേ​ഡി​യ​ത്തി​ന്​ പ​ക​രം ഓ​ർ​ലാ​ൻ​ഡോ​യി​ലെ പ്ര​ത്യേ​ക വേ​ദി​യി​ലാ​ണ്​ റ​സ​ൽ​മാ​നി​യ ന​ട​ന്ന​ത്.

ആ​ദ്യ ദി​ന​മാ​യ ശ​നി​യാ​ഴ്​​ച അ​ണ്ട​ർ​ടെ​യ്​​ക്ക​ർ, ഗോ​ൾ​ഡ്​​ബെ​ർ​ഗ്, എ.​ജെ. സ്​​റ്റൈ​ല​സ്​ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ റി​ങ്ങി​ലെ​ത്തി. യു.​എ​സ്​​ കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ പാ​ടു​പെ​ടു​േ​മ്പാ​ൾ കാ​ഴ്​​ച​ക്കാ​രി​ല്ലെ​ങ്കി​ലും ​െട​ലി​വി​ഷ​ൻ സം​പ്രേ​ഷ​ണം വ​ഴി സാ​മ്പ​ത്തി​ക​ലാ​ഭം നേ​ടാ​നു​ള്ള ഡ​ബ്ല്യു.​ഡ​ബ്ല്യു.​ഇ​യു​ടെ നീ​ക്കം വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wweCovid 9
News Summary - wwe still continues
Next Story