Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightമേ​രി​കോം, മ​നി​ഷ...

മേ​രി​കോം, മ​നി​ഷ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
mary-kom
cancel

ന്യൂ​ഡ​ൽ​ഹി: ​വ​നി​ത ലോ​ക ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ അ​ഞ്ചു​ത​വ​ണ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ മേ​രി കോം ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ആ​റാം ​സ്വ​ർ​ണം തേ​ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​സാ​ഖ്​​സ്​​താ​​െൻറ ​അ​യ്​​ജെ​റിം കെ​സ​നാ​യേ​വ​യെ​യാ​ണ്​ മേ​രി കോം ​തോ​ൽ​പി​ച്ച​ത്.

ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​ര ഗാ​ന്ധി സ്​​പോ​ർ​ട്​​സ്​ ​കോം​പ്ല​ക്​​സി​ൽ വാ​ശി​യേ​റി​യ മൂ​ന്നു റൗ​ണ്ട്​ ​പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു ജ​യം. ക​സാ​ഖ്​ ​താ​ര​ത്തെ നേ​ര​േ​ത്ത പോ​ള​ണ്ടി​ൽ ന​ട​ന്ന സി​ലേ​ഷ്യ​ൻ ഒാ​പ​ണി​ലും മേ​രി​കോം തോ​ൽ​പി​ച്ചി​രു​ന്നു. 54 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മ​നി​ഷ മൗ​ൺ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

ക​സാ​ഖി​സ്​​താ​​െൻറ ലോ​ക​ചാ​മ്പ്യ​ൻ ഡി​ന സൊ​ലാ​മാ​നെ 5-0ത്തി​ന്​ ഇ​ടി​ച്ചു​വീ​ഴ്​​ത്തി​യാ​ണ്​ മ​നി​ഷ​യു​ടെ മു​ന്നേ​റ്റം. അ​തേ​സ​മ​യം, മെ​ഡ​ൽ പ്ര​തീ​ക്ഷി​ച്ച താ​ര​മാ​യ സ​രി​താ ദേ​വി (60 കി​ലോ) പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. അ​യ​ർ​ല​ൻ​ഡി​​െൻറ കെ​ല്ലി ആ​ൻ 2-3നാ​ണ്​ സ​രി​ത​യെ ഇ​ടി​ച്ചി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary Komsports newsWomen's World Boxing Championship
News Summary - world women boxing-sports news
Next Story