Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോക റെയിൽവേ വോളി:...

ലോക റെയിൽവേ വോളി: കിരീടം നിലനിർത്തി ഇന്ത്യ

text_fields
bookmark_border
indian-railway-volley-team.jpg
cancel

കോ​ഴി​ക്കോ​ട്​: ബ​ൾ​ഗേ​റി​യ​യി​ൽ ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ ലോ​ക റെ​യി​ൽ​വേ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി ​പ്പി​ൽ ഇ​ന്ത്യ​ കി​രീ​ടം നി​ല​നി​ർ​ത്തി. ഫൈ​ന​ലി​ൽ ക​രു​ത്ത​രാ​യ ബെ​ല​റൂ​സി​നെ​യാ​ണ്​ ഇ​ന്ത്യ തോ​ൽ​പി​ച് ച​ത്. സ​ഞ്​​ജ​യ മ​ല്ലി​ക്​ ന​യി​ച്ച ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​നു ജോ​സ​ഫും ക​ളി​ച്ചി​ര​ു​ന്നു.

റ​ഷ്യ​യെ തോ​ൽ​പി​ച്ചാ​ണ്​ ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​ന്​ അ​ർ​ഹ​രാ​യ​ത്. മു​ൻ ഇ​ന്ത്യ​ൻ താ​ര​ം ടി.​സി. ജോ​തി​ഷാ​ണ്​ കോ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsworld railway volley
News Summary - world railway volleyball championship -sports news
Next Story