Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightലോ​ക പൊ​ലീ​സ് മീ​റ്റ്:...

ലോ​ക പൊ​ലീ​സ് മീ​റ്റ്: സാ​ജ​ൻ പ്ര​കാ​ശി​ന് ആ​റു സ്വ​ർ​ണം

text_fields
bookmark_border
sajan-prakash-110819.jpg
cancel

കോ​ഴി​ക്കോ​ട്: ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ലോ​ക പൊ​ലീ​സ് ആ​ൻ​ഡ് ഫ​യ​ർ ഗെ​യിം​സ് നീ​ന്ത​ലി​ൽ കേ​ര​ള​ത്തി​​െൻറ ഒ​ളി​മ്പ്യ​ൻ സാ​ജ​ൻ പ്ര​കാ​ശി​ന് ആ​റു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും. 200 മീ​റ്റ​ർ മി​ഡ്​​ലേ, 50, 100 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ, 200, 400 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ൽ എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും 200 മീ​റ്റ​ർ മി​ഡ്​​ലേ റി​ലേ​യി​ലു​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 200 മീ​റ്റ​ർ ഫ്രീ​സ്​​​റ്റൈ​ൽ, 200 മീ​റ്റ​ർ മി​ക്സ​ഡ് മി​ഡ്​​ലേ റി​ലേ​യി​ലാ​ണ് ടീം ​ഇ​ന​ത്തി​ൽ വെ​ള്ളി ല​ഭി​ച്ച​ത്.

200 മീ​റ്റ​ർ മി​ക്സ​ഡ് ഫ്രീ​സ്​​റ്റൈ​യി​ൽ റി​ലേ​യി​ൽ ടീം ​ഇ​ന​ത്തി​ൽ വെ​ങ്ക​ലം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajan prakashsports newsworld police meet
News Summary - world police meet sajan prakash grabs six gold medal
Next Story