Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right​േലാ​ക ബോ​ക്​​സി​ങ്​:...

​േലാ​ക ബോ​ക്​​സി​ങ്​: ര​ണ്ട്​ ജ​യ​മ​ക​ലെ ഇ​ന്ത്യ​യു​ടെ ഉ​രു​ക്കു​വ​നി​ത​ക്ക്​ ലോ​ക​റെ​ക്കോ​ഡ്

text_fields
bookmark_border
​േലാ​ക ബോ​ക്​​സി​ങ്​: ര​ണ്ട്​ ജ​യ​മ​ക​ലെ ഇ​ന്ത്യ​യു​ടെ ഉ​രു​ക്കു​വ​നി​ത​ക്ക്​ ലോ​ക​റെ​ക്കോ​ഡ്
cancel
ന്യൂ​ഡ​ൽ​ഹി: ര​ണ്ട്​ ജ​യ​മ​ക​ലെ ഇ​ന്ത്യ​യു​ടെ ഉ​രു​ക്കു​വ​നി​ത​ക്ക്​ ലോ​ക​റെ​ക്കോ​ഡ്. വ​നി​താ ബോ​ക്​​സി​ങ്ങ്​ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ സെ​മി​യി​ൽ ഇ​ടം​പി​ടി​ച്ച്​ എം.​സി മേ​രി​കോം മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. ര​ണ്ട്​ ജ​യം അ​ക​ലെ ക​രി​യ​റി​ലെ ആ​റാം ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്​ സ്വ​ർ​ണം.

48 ക​ി​ലോ വി​ഭാ​ഗം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ വു ​യു​വി​നെ ഏ​ക​പ​ക്ഷീ​യ പോ​രാ​ട്ട​ത്തി​ൽ മേ​രി​കോം ഇ​ടി​ച്ചി​ട്ടു (5-0). ഇ​വ​ർ​ക്കു​പു​റ​മെ ല​വ്​​ലി​ന ബൊ​ർ​ഗൊ​ഹെ​യ്​​ൻ (69 കി​ലോ), സോ​ണി ചാ​നു (57), സി​മ്രാ​ൻ​ജി​ത്​ കൗ​ർ (64) എ​ന്നി​വ​രും ​സെ​മി​യി​ൽ ക​ട​ന്ന്​ മെ​ഡ​ൽ ഉ​റ​പ്പി​ച്ചു. സെ​മി ക​ട​ന്നാ​ൽ ഇ​വ​ർ​ക്ക്​ വെ​ള്ളി ഉ​റ​പ്പി​ക്കാം.

ചൊ​വ്വാ​ഴ്​​ച റി​ങ്ങി​ൽ ഇ​റ​ങ്ങി​യ എ​ട്ട്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ളി​ൽ നാ​ലു​പേ​ർ മു​ന്നേ​റി​യ​പ്പോ​ൾ അ​വ​ശേ​ഷി​ച്ച​വ​ർ കീ​ഴ​ട​ങ്ങി. പി​ങ്കി റാ​ണി (51), ക​ചാ​റി ഭാ​ഗ്യ​ഭ​തി (81), സീ​മ പൂ​നി​യ (+81) എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsWomen's World Championships: Mary Kom
News Summary - Women's World Championships: Mary Kom -Sports news
Next Story