Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 12:41 AM IST Updated On
date_range 20 Oct 2017 12:41 AM ISTഅഖിലേന്ത്യാ സർവകലാശാല വനിത വോളി കണ്ണൂരിൽ
text_fieldsbookmark_border
കണ്ണൂർ: അഖിലേന്ത്യാ അന്തർ സർവകലാശാല വനിത വോളിബാൾ മത്സരങ്ങൾ വെള്ളിയാഴ്ച മുതൽ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ. 25വരെ ദക്ഷിണമേഖല മത്സരങ്ങളും 27 മുതൽ 31വരെ അഖിലേന്ത്യാ മത്സരങ്ങളുമാണ് നടക്കുക.
ദക്ഷിണമേഖല മത്സരത്തിൽ 67 സർവകലാശാല ടീമുകൾ പെങ്കടുക്കും. ടീമുകൾ വ്യാഴാഴ്ചയോടെ എത്തും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ, രണ്ടാം സ്ഥാനക്കാരായ എം.ജി, മൂന്നാം സ്ഥാനക്കാരായ കോഴിക്കോട്, നാലാം സ്ഥാനക്കാരായ ചെന്നൈ ഹിന്ദുസ്ഥാൻ സർവകലാശാലകൾ എന്നിവ നേരിട്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യതനേടി.
അഞ്ജലി ബാബു, എസ്. സൂര്യ, എയ്ഞ്ചൽ ജോസഫ് എന്നീ മൂന്നു ദേശീയതാരങ്ങൾ കണ്ണൂർ ടീമിലുണ്ട്. 27 മുതൽ ആരംഭിക്കുന്ന അഖിലേന്ത്യാമത്സരത്തിൽ നാലു മേഖലകളിൽനിന്നായി 16 ടീമുകൾ മാറ്റുരക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story