Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഇന്ത്യൻ താരങ്ങൾ...

ഇന്ത്യൻ താരങ്ങൾ പങ്കെടുത്ത കനോക്സലാലം ചാമ്പ്യൻഷിപ് ആവേശമായി VIDEO

text_fields
bookmark_border
thu-kanok
cancel
camera_alt???????????? ??????? ??????? ?????????? ?????????? ??????????????? ??????

കോ​ട​ഞ്ചേ​രി: വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ്​ ചാ​മ്പ്യ​ൻ​ ഷി​പ്പി​​െൻറ മു​ന്നോ​ടി​യാ​യി വ്യാ​ഴാ​ഴ്​​ച ചാ​ലി​പ്പു​ഴ​യി​ൽ പു​ലി​ക്ക​യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ ൽ​നി​ന്നെ​ത്തി​യ ക​യാ​ക്കി​ങ്​ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ക​നോ​ക്സ​ലാ​ലം ചാ​മ്പ്യ​ൻ​ഷി​പ് കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. പാ​റ​ക്കെ​ട്ടു​ക​ളി​ൽ ത​ട്ടി​ച്ചി​ത​റി കു​ത്തി​യൊ​ഴു​കു​ന്ന പു​ഴ​യി​ൽ വ​നി​ത​ക​ള​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം കാ​ണാ​ൻ നി​ര​വ​ധി ആ​ൾ​ക്കാ​ർ എ​ത്തി​യി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര​ഖ​ണ്ഡ്, ഝാ​ർ​ഖ​ണ്ഡ്, ക​ർ​ണാ​ട​ക, ഇ​ന്ത്യ​ൻ നേ​വി, ഇ​ൻ​ഡോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ് എ​ന്നീ ടീ​മു​ക​ളി​ൽ​നി​ന്നാ​യി 60 ക​യാ​ക്കി​ങ്​ താ​ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ഉ​ത്ത​ര​ഖ​ണ്ഡു​കാ​രാ​യ ആ​ഷി​ഷ്റാ വാ​റ്റ്, അ​മി​ത് താ​പ്പാ, ഡാ ​മാ​ൻ​സി​ങ്​ എ​ന്നി​വ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ർ. പാ​ൻ​ടി (മ​ധ്യ​പ്ര​ദേ​ശ്) ഒ​ന്നാം സ്ഥാ​ന​വും നൈ​ന അ​ധി​കാ​രി (ഉ​ത്ത​ര​ഖ​ണ്ഡ്) ര​ണ്ടാം സ്ഥാ​ന​വും അ​ത​ഹ്ന യാ​ദ​വ (ഉ​ത്ത​ര​ഖ​ണ്ഡ്) മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayakingmalayalam newssports newsWhite Water Kayaking ChampionshipMalabar River FestivalChalippuza kozhikode
News Summary - White Water Kayaking Championship in Chalippuza in kozhikode -Sports News
Next Story