Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദേ​ശീ​യ...

ദേ​ശീ​യ ജൂ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​  നാ​ളെ തു​ട​ങ്ങും 

text_fields
bookmark_border

പറവൂർ: പുരുഷ-വനിത ദേശീയ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് ബുധനാഴ്ച ആരംഭിക്കും. 23 സംസ്ഥാനങ്ങളിൽ നിന്നായി പെൺകുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനമാണ് പ്രധാന വേദി. 7000 പേർക്ക് ഇരിക്കാവുന്ന ഗാലറി ഉൾപ്പെടെ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ബുധനാഴ്ച വൈകുന്നേരം ഏഴിന്  മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vollyball
News Summary - vollyball
Next Story