Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന  സീനിയർ വോളി: എറണാകുളം, തിരുവനന്തപുരം ജേതാക്കാൾ

text_fields
bookmark_border
സംസ്ഥാന  സീനിയർ വോളി: എറണാകുളം, തിരുവനന്തപുരം ജേതാക്കാൾ
cancel
സുല്‍ത്താന്‍ ബത്തരി: സംസ്​ഥാന സീനിയർ വോളിബാൾ കിരീടങ്ങൾ എറണാകുളത്തിനും തിരുവനന്തപുരത്തിനും​. സുൽത്താൻ ബത്തേരി സര്‍വ്വജന സ്‌കൂള്‍ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ പുരുഷ വിഭാഗത്തിൽ ഇടു​ക്കിയെ തോൽപിച്ചാണ്​ എറണാകുളം കിരീടമണിഞ്ഞത്​. അത്യന്തം ആവേശകരമായ മത്സരത്തില്‍  25-23,25-21,25-21,15-13   സ്​കോറിനായിരുന്നു എറണാകുളത്തി​​െൻറ ജയം. വനിതാ വിഭാഗം കലാശപ്പോരാട്ടത്തിൽ തിരുവനന്തപുരം ആലപ്പുഴയെ വീഴ്​ത്തി. സ്​കോർ  25-15,25-11,25-16. വനിത വിഭാഗത്തില്‍ മൂന്നാം സ്ഥാനം പത്തനംതിട്ടയും നാലാം സ്ഥാനം കോട്ടയവും നേടി. പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം മൂന്നാമതും വയനാട് നാലാം സ്ഥാനവും നേടി.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - volleyball -Sports news
Next Story