Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാന സീനിയർ വോളി: തിരുവനന്തപുരവും എറണാകുളവും ഫൈനലിൽ
text_fieldsbookmark_border
സുൽത്താൻ ബത്തേരി: സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വനിത വിഭാഗത്തിൽ തിരുവനന്തപുരവും പുരുഷ വിഭാഗത്തിൽ എറണാകുളവും ഫൈനലിൽ. വെള്ളിയാഴ്ച നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ വയനാടിനെ തകർത്താണ് എറണാകുളം ജേതാക്കളായത്. സ്കോർ (22-16, 25-16, 25-19).
വനിത വിഭാഗം ആദ്യ സെമി ഫൈനലിൽ മൂന്ന് സെറ്റുകൾക്ക് പത്തനംതിട്ടയെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരത്തിെൻറ ജയം. സ്കോർ (25-16, 25-22, 25-19) . ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ വനിത വിഭാഗത്തിൽ ആലപ്പുഴ കോട്ടയവുമായും പുരുഷവിഭാഗത്തിൽ തിരുവനന്തപുരം ഇടുക്കിയുമായും ഏറ്റുമുട്ടും.

Next Story