Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightനോ​ർ​വേ ചെ​സ്...

നോ​ർ​വേ ചെ​സ് ടൂ​ർ​ണ​മെൻറ്​: ആ​ന​ന്ദി​ന്​ സ​മ​നി​ല

text_fields
bookmark_border
നോ​ർ​വേ ചെ​സ് ടൂ​ർ​ണ​മെൻറ്​: ആ​ന​ന്ദി​ന്​ സ​മ​നി​ല
cancel

 

സ്​​റ്റാ​വ​ഞ്ച​ർ (നോ​ർ​വേ): മു​ൻ ​േലാ​ക ചാ​മ്പ്യ​ൻ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​ന്​ നോ​ർ​വേ ആ​ൾ​ട്ടി​ബോ​ക്​​സ്​ ചെ​സ് ടൂ​ർ​ണ​മ​െൻറി​ൽ സ​മ​നി​ല. അ​മേ​രി​ക്ക​യു​ടെ ഹി​കാ​രു ന​കാ​മു​റ​യോ​ടാ​ണ്​ ഏ​ഴാം റൗ​ണ്ടി​ൽ​ ഇ​ന്ത്യ​ൻ​താ​രം സ​മ​നി​ല​യി​ലാ​യ​ത്. നേ​ര​േ​ത്ത അ​മേ​രി​ക്ക​യു​ടെ​ത​ന്നെ ഫാ​ബി​യാ​നോ കാ​രോ​ന​യോ​ട്​ തൊ​ട്ടു​മു​മ്പു​ള്ള റൗ​ണ്ടി​ൽ വി​ജ​യി​ച്ച ആ​ന​ന്ദ്​ ന​കാ​മു​റ​യോ​ട്​ മി​ക​ച്ച നീ​ക്ക​ങ്ങ​ളോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും ക​ളി സ​മ​നി​ല​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. 

അ​വ​സാ​ന റൗ​ണ്ടി​ൽ മാ​ഗ്​​ന​സ്​ കാ​ൾ​സ​നു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തി​നു​മു​മ്പ്​ അ​ർ​മേ​നി​യ​ൻ താ​രം അ​റോ​നി​യ​നു​മാ​യാ​ണ്​ ആ​ന​ന്ദി​​െൻറ അ​ടു​ത്ത മ​ത്സ​രം. അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ വ്ലാ​ദ്​​മി​ർ ക്രാം​നി​ക്ക​ി​നോ​ട്​ നി​ല​വി​ലെ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം മാ​ഗ്​​ന​സ്​ കാ​ൾ​സ​ൻ ഏ​ഴാം റൗ​ണ്ടി​ൽ തോ​ൽ​വി വ​ഴ​ങ്ങി. ഇ​തോ​ടെ 2011 ജൂ​ലൈ മു​ത​ൽ ഫി​ഡെ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള കാ​ൾ​സ​ന് പോ​യ​ൻ​റി​ൽ താ​ഴേ​ക്കു​പോ​യി ആ​ദ്യ സ്​​ഥാ​നം ന​ഷ്​​ട​മാ​േ​യ​ക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viswanathan anand
News Summary - viswanathan anand
Next Story